വടകര: പുത്തൂർ ഗവ. ഹയർ സെക്കന്ററി സ്കൂളിലെ ഹയർ സെക്കന്ററി വിഭാഗത്തിൽ ഒഴിവുള്ള മാത് മാറ്റിക്ക്സ് അധ്യാപക തസ്തികയിലേക്ക് ദിവസ വേതനാടിസ്ഥാനത്തിൽ ഗസ്റ്റ്

അധ്യാപകനെ നിയമിക്കുന്നു. അഭിമുഖ൦ ഈ മാസം (ആഗസ്റ്റ് ) 27ന് 11.00 മണിക്ക്.
© 2024 vatakara varthakal