കുറ്റ്യാടി: വളയന്നൂര്‍ കോടങ്കോട്ട് താമസിക്കും പനമുറച്ചാലില് ബാലന് (68) അന്തരിച്ചു. ദീര്‍ഘകാലം കുറ്റ്യാടിയിലെ ബാര്‍ബര്‍
ഷോപ്പ് ഉടമയായിരുന്നു. ഭാര്യ: ജാനു. മക്കള്‍: ജയേഷ്, വിജേഷ്. മരുമക്കള്‍: നൈസി കൈവേലി, ആതിര വളയം. സഹോദരങ്ങള്‍: ജാനു വളയം, നാണു, സജീവന്, ലീല പുറമേരി, ബാബു.
