കോഴിക്കോട്: വാര്‍ഡ് തല, ഗ്രാമപഞ്ചായത്ത് തല ജാഗ്രതസമിതികള്‍ ശക്തിപ്പെടുത്തുന്നതിനായി ജില്ലയിലെ എല്ലാ പോലീസ്
സ്റ്റേഷനുകളിലെയും ജനമൈത്രി ബീറ്റ് ഓഫീസര്‍മാര്‍ക്കും കമ്മ്യൂണിറ്റി വിമന്‍ ഫെസിലിറ്റേറ്റര്‍മാര്‍ക്കും ഏകദിന പരിശീലനം നല്കാന് ജില്ലാ പഞ്ചായത്തിന്റെ ജില്ലാ ജാഗ്രതസമിതി യോഗം തീരുമാനിച്ചു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശിയുടെ അധ്യക്ഷതയില്‍ നടന്ന യോഗം ജില്ലാ ജാഗ്രതസമിതി മുഖേന 7 പരാതികള്‍ ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ പ്രശ്നപരിഹാര നടപടികള്‍ സ്വീകരിച്ചു വരുന്നതായി വ്യക്തമാക്കി.
ജൂലൈയിലെ ജാഗ്രതസമിതി റിപ്പോര്‍ട്ട് അനുസരിച്ച് വാര്‍ഡുതലത്തില്‍ 267 ജാഗ്രതസമിതി യോഗങ്ങളും ഗ്രാമപഞ്ചായത്തില്‍ 24 യോഗങ്ങളും നടത്തി. ഇതുവരെ വാര്‍ഡ് തലത്തില്‍ 22 പരാതികളും ഗ്രാമപഞ്ചായത്തില്‍ 10 പരാതികളും ലഭിക്കുകയും പരിഹാരം കാണുകയും ചെയ്തു.
ജാഗ്രതസമിതി യോഗത്തില്‍ സബ്കലക്ടര്‍ ഹര്‍ഷില്‍ ആര് മീണ, ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി
ചെയര്‍പേഴ്സണ്‍
നിഷ പുത്തന്‍പുരയില്‍, ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്മാന് പി സുരേന്ദ്രന്, ജില്ലാ പഞ്ചായത്ത് അംഗം സി എം യശോദ, ഒളവണ്ണ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശാരുതി, ജില്ലാ ജാഗ്രതസമിതി അംഗങ്ങളായ എസ് സബീനാ ബീഗം, ഡോ. എ കെ ലിന്‍സി, വി പി ഇന്ദിര, അഡ്വ. ശരണ്‍ പ്രേം പോലീസ് ഓഫീസര്‍മാരായ രാജേഷ് പി, ഗിരിജ എന്‍ എന്നിവര്‍ പങ്കെടുത്തു.
ജൂലായിലെ ഗ്രാമപഞ്ചായത്ത് ജാഗ്രതസമിതി പ്രവര്‍ത്തന റിപ്പോര്‍ട്ട് കമ്മ്യൂണിറ്റി വുമണ്‍ ഫെസിലിറ്റേറ്റര്‍ പി എ അഞ്ജന
അവതരിപ്പിച്ചു.