കൊയിലാണ്ടി: കാട്ടുകുളങ്ങര അസ്മ മന്‍സില്‍ നസീമ (69) അന്തരിച്ചു. ഭര്‍ത്താവ്: ഡോ.കെ.എം. ഉവൈസ് (ഹോംഫിക്കോസ് സ്ഥാപക പ്രസിഡന്റ്, ഇന്ത്യന്‍ ഹോമിയോപതി മെഡിക്കല്‍ അസോസിയേഷന് ആള് ഇന്ത്യ പ്രസിഡന്റ്). മക്കള്‍: അന്‍സല്‍ മുഹമ്മദ് (ഓക്സ്ഫോര്‍ഡ് യൂണിവേഴ്സിറ്റി യുകെ), അന്സിയഹാരിസ്.
മരുമക്കള്‍: ഹാരിസ് ചിങ്കിളി ബത്തേരി (ടിപി ടൈല്‍സ് ആന്റ് സാനിറ്ററീസ്), ഡോ. ഷാലിം സൊറാന (നാഷണല്‍ ഹെല്‍ത്ത് സര്‍വീസ് യുകെ), സഹോദരങ്ങള്‍: നാസര്‍ (ആലപ്പുഴ തോട്ടപള്ളി), മുക്താര്‍, നിസാര്‍, സത്താര്‍ (മൂന്നു പേരും റാസല്‍ഖൈമ), നാസര്‍ ബത്തേരി.