കുറ്റ്യാടി: വേളം പെരുവയല്‍ കരുവത്ത്കണ്ടി അമ്മദ് (90) അന്തരിച്ചു. ഭാര്യ: പരേതയായ ഫാത്തിമ കുണ്ടാറ്റില്‍. മക്കള്‍: അബ്ദുറഹ്മാന്, കുഞ്ഞബ്ദുള്ള, സുലൈഖ, ആയിഷ, അബ്ദുല്‍സലാം, നൗഷാദ്. മരുമക്കള്‍: സൈനബ (കുറ്റ്യാടി), ശരീഫ
(തറോപൊയില്‍), കരീം (ചെരണ്ടത്തൂര്‍), ഇബ്രാഹിം (മുയിപ്പോത്ത്), സാജിദ (വള്ള്യാട്), ഫാത്തിമത്ത് റബീയ (തണ്ണീര്‍പന്തല്‍ )
