വേളം: ചേരാപുരം തീക്കുനിയിലെ മഠത്തില്‍ മീത്തല്‍ മാത (90) അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ കണാരന്. മക്കള്‍: കല്യാണി, ചിരുത, ചാത്തു (ഷിജു വുഡ് ഇന്‍ഡസ്ട്രീസ് തീക്കുനി), ലീല, നാണു, അശോകന്, ഗീത എം.എം (പുറമേരി ഗ്രാമ പഞ്ചായത്ത് അംഗം).
മരുമക്കള്‍: ശങ്കരന്, അജിത, പത്മിനി, അനില, സജീവന്, പരേതരായ കണാരന്, കണ്ണന്. സഹോദരങ്ങള്‍: പരേതരായ ചാത്തു, കേളപ്പന് (മുറ്റത്തുപ്ലാവ്), ചീരു (ഹരിതവയല്‍).
