പയ്യോളി: ബീച്ച് റോഡ് വര്‍ണം സ്റ്റുഡിയോ ഉടമ സായ്വിന്റെ കാട്ടില്‍ സി.കെ.സുരേഷ് ബാബു (63) അന്തരിച്ചു. എകെപിഎ മുന്‍
ജില്ലാ പ്രസിഡന്റും സിഒസിഎ സ്ഥാപക നേതാവും രക്ഷാധികാരിയുമായിരുന്നു. ഭാര്യ: പ്രേമലത. മകന്: അതുല്‍ സുരേഷ് (ആര്‍ക്കൈവ്സ് വകുപ്പ് കോഴിക്കോട്).
അച്ഛന്: പരേതനായ ചന്ദ്രന്‍കണ്ടിയില്‍ കുമാരന്. അമ്മ: പരേതയായ ദേവി. സഹോദരങ്ങള്‍: അജിത ഇരിങ്ങല്‍ (റിട്ട: മൃഗസംരക്ഷണ
വകുപ്പ്). ശോഭന ( മണത്തണ), പരേതനായ സുനില്‍കുമാര്‍. സഞ്ചയനം വ്യാഴാഴ്ച.

അച്ഛന്: പരേതനായ ചന്ദ്രന്‍കണ്ടിയില്‍ കുമാരന്. അമ്മ: പരേതയായ ദേവി. സഹോദരങ്ങള്‍: അജിത ഇരിങ്ങല്‍ (റിട്ട: മൃഗസംരക്ഷണ