കണ്ണൂർ: കണ്ണൂർ സർവകലാശാലയിലെ സ്കൂൾ ഓഫ് പെഡഗോഗിക്കൽ സയൻസിൽ നടത്തുന്ന എം എഡ് പ്രോഗ്രാമിലേക്ക് (2024-25 അഡ്മിഷൻ) സ്പോട്ട് അഡ്മിഷൻ ആഗസ്ത് 22,23,24

തിയതികളിലായി നടക്കുന്നു. അപേക്ഷകർ പ്രസ്തുത തീയതികളിലായി ഒറിജിനൽ സർട്ടിഫിക്കറ്റുകളുമായി എത്തിച്ചേരേണ്ടതാണ്.