വടകര: മാധ്യമ, യുഡിഎഫ് നുണ പ്രചാരണങ്ങള്‍ക്കെതിരെ സിപിഎം വടകര ഏരിയ കമ്മിറ്റി നേതൃത്വത്തില്‍ ബഹുജന പ്രതിരോധം സംഘടിപ്പിച്ചു. പുതിയ ബസ് സ്റ്റാന്‍ഡ് പരിസരത്ത് സിപിഎം ജില്ലാ സെക്രട്ടറിയേറ്റംഗം എം.ഗിരീഷ് ഉദ്ഘാടനം ചെയ്തു.
ജില്ലാ സെക്രട്ടറിയേറ്റംഗം സി ഭാസ്കരന്, ജില്ലാ കമ്മിറ്റി അംഗങ്ങളായ കെ.പുഷ്പജ, പി.കെ.ദിവാകരന് എന്നിവര്‍ സംസാരിച്ചു. ഏരിയ സെക്രട്ടറി ടി.പി.ഗോപാലന് സ്വാഗതം പറഞ്ഞു.
