വടകര: ചോറോട് തൂമാടത്ത് താഴകുനി അനില്‍ കുമാര്‍ (49) അന്തരിച്ചു. അച്ഛന്: പരേതനായ കുഞ്ഞിക്കണ്ണന്. അമ്മ: പത്മാവതി. ഭാര്യ: ഗീത. മക്കള്‍: സൂര്യനന്ദ, ആദിത്യ. സഹോദരങ്ങള്‍: അനിത (കോഴിക്കോട്), പ്രീത (കോഴിക്കോട്). സംസ്കാരം ബുധനാഴ്ച രാവിലെ 10 മണിക്ക് വീട്ടുവളപ്പില്‍.