ചോമ്പാല: പുതിയോട്ടില്‍ ശൈലജ പി.കെ (71) അന്തരിച്ചു. ഭര്‍ത്താവ്: പി.വിജയന്. മക്കള്‍: നിഷ (അധ്യാപിക എകെഎം ഹയര്‍ സെക്കന്ററി സ്കൂള്‍ കോട്ടക്കല്‍ മലപ്പുറം), സജീഷ് (റെയില്‍വേ), ഷീജ (അംഗന്‍വാടി ടീച്ചര്‍). മരുമക്കള്‍: അരുണ്‍, നമിത (എസ്എന്‍
കോളജ് കൊയിലാണ്ടി), ഗിരീഷ് (അക്ഷയ കേന്ദ്രം ഓര്‍ക്കാട്ടേരി). സംസ്കാരം ബുധന്‍ കാലത്ത് ഒമ്പതിന് വിട്ടുവളപ്പില്‍.
