വടകര: ചോമ്പാല സിഎസ്ഐ ക്രിസ്ത്യന്‍ മുള്ളര്‍ വിമന്‍സ് കോളജില്‍ മാനേജ്മെന്റ് ക്വാട്ടയില്‍ ഏതാനും സീറ്റുകള്‍ ഒഴിവുണ്ട്. ബി.കോം ഫിനാന്‍സ്,
ബിഎ ഫംഗ്ഷണല്‍ ഇംഗ്ലീഷ്, ഹിസ്റ്ററി, സൈക്കോളജി, ബിസിഎ, എം.കോം എന്നിവയിലാണ്
ഒഴിവ്. താല്പര്യം ഉള്ളവര്‍ അസ്സല് സര്‍ട്ടിഫിക്കറ്റുകളുമായി ഈ മാസം 23നുള്ളില്‍ കോളജ് ഓഫീസുമായി ബന്ധപ്പെടേണ്ടതാണ്. +91 94960 36463,
+91 98473 73544.