വടകര: പുതുപ്പണം കുളങ്ങരത്ത് താഴ ഇടികെ ബാലകൃഷ്ണന് (ഇലക്ട്രീഷ്യന്-82) അന്തരിച്ചു. ഭാര്യ: ശാരദ. മക്കള്‍: സിന്ധു, ബിന്ദു, ബിജു. മരുമക്കള്‍: പരേതനായ വിനോദന്‍, ജഗദീഷ്. സഹോദരങ്ങള്‍: രാഘവന്, വിജയന്, പരേതരായ ദാമു, ചന്ദ്രന്. സംസ്കാരം തിങ്കളാഴ്ച രാത്രി 7.30ന് വീട്ടുവളപ്പില്‍.