പുറമേരി: എലിക്കാട്ടുമ്മേല്‍ രാഘവന് (72) അന്തരിച്ചു. കോയമ്പത്തൂര്‍ ഭാഗ്യം ഇന്‍ഡസ്ട്രീസ് മെക്കാനിക്കായിരുന്നു. താമസം ഒഞ്ചിയം മംഗലശ്ശേരി ശ്രീശൈലത്തില്‍. ഭാര്യ: വിമല. മകന്: രേവിഷ്. മരുമകള്‍: അശ്വതി. സഹോദരങ്ങള്‍: ബാലന് (കോയമ്പത്തൂര്‍), പരേതനായ എലിക്കാട്ടുമ്മേല്‍ കരുണാകരന്, സരോജനി (ചെന്നൈ).