വടകര: മണിയൂരില്‍ പ്രവര്‍ത്തിക്കുന്ന കേരള സര്‍ക്കാര്‍ സ്ഥാപനമായ കോളജ് ഓഫ് എന്‍ജിനീയറിംഗ് വടകരയില്‍ ഒന്നാം വര്‍ഷ എംസിഎ കോഴ്സിന്റെ ഒഴിവുള്ള ഏതാനും സീറ്റുകളിലേക്ക് സ്പോട്ട് അഡ്മിഷന് നടത്തുന്നു. എല്‍ബിഎസ് നടത്തിയ പ്രവേശന പരീക്ഷ

എഴുതാത്തവര്‍ക്കും ഇതില്‍ പങ്കെടുക്കാം. ഓഗസ്റ്റ് 22 ന് (വ്യാഴം) രാവിലെ 10 മണിക്കാണ് കോളജില്‍ സ്പോട്ട് അഡ്മിഷന്. കൂടുതല്‍ വിവരങ്ങള്‍ക്ക്: 8089150801, 8075569693.