വളയം: പൂവ്വംവയലില്‍ ചമ്പേങ്ങാട്ട് രാഘവകുറുപ്പ് (83) അന്തരിച്ചു. (പഴയ കാല സോഷ്യലിസ്റ്റും വടകരയില്‍ വക്കീല്‍ ഗുമസ്തനുമായിരുന്നു). ഭാര്യ: ജാനുഅമ്മ. മക്കള്‍: രജനീഷ് (ബിജെപി വളയം പഞ്ചായത്ത് ജനറല്‍ സെക്രട്ടറി), രാജന്‍ബാബു(ഉരാളുങ്കല്‍
സൊസെറ്റി കോട്ടയം), ഹരീന്ദ്രന്‍, ഷാജി. മരുമക്കള്‍: പ്രിയ (വരിക്കോളി), ജിജി (ഒഞ്ചിയം). സഹോദരങ്ങള്‍: ബാലക്കുറുപ്പ് വടകര, പരേതനായ കരുണാക്കരക്കുറുപ്പ് (തമിഴ്നാട്പൊലീസ്), തിക്കോടി കമലാക്ഷി അമ്മ (വടകര). സഞ്ചയനം വ്യാഴാഴ്ച രാവിലെ 9 മണിക്ക്
