വേളം: കർഷകദിനത്തിൻ്റെ ഭാഗമായി വേളം പഞ്ചായത്തും, കൃഷിഭവനും മികച്ച കർഷകരെ ആദരിച്ചു. പഞ്ചായത്ത് പ്രസിഡന്റ് നയീമ കുളമുള്ളതിൽ ഉദ്ഘാടനം ചെയ്തു.
വൈസ് പ്രസി. കെ.സി. ബാബു അധ്യക്ഷത വഹിച്ചു. വിവിധ സ്റ്റാൻഡിങ് ചെയർമാൻമാരായ

സൂപ്പി, എം. സുമ, പുത്തൂർ മുഹമ്മദലി, എ.കെ. ചിന്നൻ, സത്യൻ, സി. രാജീവൻ, യൂസഫ് പള്ളിയത്ത്, ഗംഗാധരൻ, അഞ്ജന സത്യൻ, എം. സി. മൊയ്തു, ഇ.പി.സലീം, കെ. ബീന, സി.പി. ഫാത്തിമ, കെ.കെ. ഷൈനി, കൃഷി ഓഫീസർ അനുഷ എന്നിവർ സംസാരിച്ചു.