തൂണേരി: വെള്ളൂര്‍ എടവലത്ത് കൃഷ്ണക്കുറുപ്പ് (96) അന്തരിച്ചു. ഭാര്യ: ജാനകി അമ്മ. മകന്: പ്രകാശന്. മരുമകള്‍: റീജ.
സഹോദരങ്ങള്‍: കുഞ്ഞിരാമകുറുപ്പ്, പരേതരായ ശങ്കരകുറുപ്പ്, ഗംഗാധര കുറുപ്പ്, കേളപ്പന് (മണിയൂര്‍), ലക്ഷ്മികുട്ടി. സഞ്ചയനം:
ബുധന്‍ കാലത്ത് 9 മണി