അഴിയൂര്‍: വെല്‍ഫയര്‍ പാര്‍ട്ടി ചുങ്കം ശാഖ സെക്രട്ടറിയും ഒട്ടേറെ സാന്ത്വന പ്രവര്‍ത്തനത്തിന് നേതൃത്വം കൊടുത്ത മനുഷ്യ
സ്നേഹിയുമായിരുന്ന മുഹമ്മദ് സ്വാലിഹിന്റെ നിര്യാണത്തില്‍ സര്‍വ്വകക്ഷി യോഗം അനുശോചിച്ചു.
വെല്‍ഫെയര്‍ പാര്‍ട്ടി വടകര മണ്ഡലം പ്രസിഡന്റ് ശുഹൈബ് കൈതാല്‍ അധ്യക്ഷത വഹിച്ചു. വെല്‍ഫെയര്‍ പാര്‍ട്ടി ജില്ലാ പ്രസിഡന്റ് ടി.കെ.മാധവന്, വൈസ് പ്രസിഡന്റുമാരായ എ.പി.വേലായുധന്, ശശീന്ദ്രന്, ട്രഷറര്‍ അന്‍വര്‍ സാദത്ത്, യു.എ.റഹീം (മുസ്ലീം ലീഗ്), ടി.സി.രാമചന്ദ്രന് ( കോണ്‍), രാജന് ( സിപിഐ), വി.പി പ്രകാശന് (ആര്‍എംപിഐ), ടി.ടി.പത്മനാഭന് (ആര്‍ജെഡി), മുബാസ് കല്ലേരി (ഐഎന്‍എല്‍), സാലിം പുനത്തില്‍ (എസ്ഡിപിഐ) റഹൂഫ് (അഴിയൂര്‍ ബൈത്തുസകാത്ത്), അബ്ദുല്‍ അസീസ് (ഐഡിയല്‍ സെന്റര്‍), രഗീഷ്കെ.സി (വ്യാപാരി വ്യവസായി ഏകോപന സമിതി), എസ്.പി.ഹംസ, ആരിഫ എം.കെ, അബ്ദുല്‍
ജലീല്‍ സി.കെ, സുമയ്യ വി.സി, മനയില്‍ ഷംസുദ്ദീന്, മഹമൂദ് ഫനാര്‍, ഫര്‍ഹത്തുള്ള, അബൂബക്കര്‍, ഫര്‍ഹത്തുള്ള, മുഹമ്മദ് കെ, സഫരിയ്യ എന്നിവര്‍ സംസാരിച്ചു.