ആയഞ്ചേരി: ആയഞ്ചേരി ഗ്രാമപഞ്ചായത്ത് വാർഷിക 2024-2025 വാർഷിക പദ്ധതി ഗുണഭോക്തൃ തെരഞ്ഞെടുപ്പ് പദ്ധതികൾക്കുള്ള അപേക്ഷകൾ ക്ഷണിച്ചു.

ഫോറങ്ങൾ ഗ്രാമപഞ്ചായത്ത് മെമ്പർമാരിൽ നിന്നും ഓഫീസിൽ നിന്ന് നേരിട്ടും ലഭിക്കുന്നതാണ്
© 2024 vatakara varthakal