നാദാപുരം: തൂണേരി വേറ്റുമ്മല്‍ കൈതേരിപൊയില്‍ പരേതനായ കൃഷ്ണന് നമ്പ്യാരുടെ മകന് കൈതേരിപ്പൊയില്‍ സുരേഷ്
ബാബു (പ്രഭ-60) അന്തരിച്ചു. തുണേരി മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി അംഗമാണ്. കല്ലാച്ചി ശില്പി എഞ്ചിനിയേഴ്സ് ആന്റ് അസോസിയേറ്റ് സ്ഥാപകരിലൊരാളായിരുന്നു. അമ്മ: അമ്മു അമ്മ. ഭാര്യ: കുയ്യണ്ടത്തില്‍ ശോഭ (അരൂര്‍). മക്കള്‍: അഭിനവ് (ഗവേഷണ വിദ്യാര്‍ത്ഥി കേന്ദ്രസര്‍വ്വകലാശാല കാസര്‍കോട്, എബിവിപി സംസ്ഥാന ജോ.സെകട്ടറി), അര്‍ണവ് (ഗ്ലാക്സോ). സഹോദരങ്ങള്‍: ഗംഗാധരന് (പതിയാരക്കര), കുട്ടങ്ങാത്ത് ശാന്തദാമോദരന് അരവിന്ദ് ഘോഷ് റോഡ് വടകര, രാജന് (വടകര),
ശശിധരന് (പാനൂര്‍). സംസ്കാരം ഞായറാഴ്ച കാലത്ത് 10.30 ന് വീട്ടുവളപ്പില്‍.

