വടകര: ഭാഷാ പണ്ഡിതനും സാഹിത്യ നിരൂപകനുമായ ഡോ. സി.പി.ശിവദാസനെ വടകര സാഹിത്യവേദിയുടെ ആഭിമുഖ്യത്തില്‍ അനുസ്മരിച്ചു. ടി.കെ.വിജയ രാഘവന് ഉദ്ഘാടനം ചെയ്തു. സാഹിത്യവേദി വൈസ് പ്രസിഡന്റ് പി.പി.ദാമോദരന്‍ അധ്യക്ഷത വഹിച്ച
ചടങ്ങില്‍ തയ്യുള്ളതില്‍ രാജന്, ടി.ജി.മയ്യന്നൂര്‍, സോമന് മുതുവന, പ്രൊ.കെ.സി. വിജയ രാഘവന്, പി.പി.രാജന്, പി.സോമശേഖരന്‍, കെ.പി.സുനില്‍ കുമാര്‍, അടിയേരി രവീന്ദ്രന്, പി.പി.രാജു എന്നിവര്‍ പ്രസംഗിച്ചു.
