മുക്കാളി: അഴിയൂര്‍ ഈസ്റ്റ് യുപി സ്കൂളിന് സമീപം തട്ടാന്റവിട പൊന്‍പുലരിയില്‍ മുഹമ്മദ് സ്വാലിഹ് (75) അന്തരിച്ചു. ഭാര്യ: കുഞ്ഞിബി. മക്കള്‍: ത്വാഹാ (ദുബായ്), ജാസ്മിന്, ശാഹുല്‍ (ദുബായ്), ഷുഹൈല്‍ (ദുബായ്), നസീഹ, മെഹറുന്നിസ. മരുമക്കള്‍:
റിന്‍സി, ദസ്തകീര്‍ (ബഹ്റൈന്‍ ), റംസീന, രസല, അന്‍ഷിദ്. ജമാഅത്തെ ഇസ്ലാമി വടകര ഏരിയ സമിതി അംഗം, ഐഡിയല്‍ ട്രസ്റ്റ് അണ്ടിക്കമ്പനി അംഗം, വെല്‍ഫയര്‍പാര്‍ട്ടി അഴിയൂര്‍ യൂനിറ്റ് സെക്രട്ടറി, മദ്രസത്തുല്‍ ഇസ്ലാമിയ അധ്യാപകന് എന്നീ മേഖലകളില്‍ പ്രവര്‍ത്തിച്ചു. ഖബറടക്കം ശനിയാഴ്ച രാവിലെ ഹാജിയാര്‍പള്ളിയില്‍ .
