വള്ള്യാട്: കൊഞ്ഞനാണ്ടിയില് മാതു (97) അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ കുഞ്ഞിരാമന്. മക്കള്‍: ബാലന്, നാരായണന്, (കെഎസ്കെടിയു വള്ള്യാട് യൂനിറ്റ് സെക്രട്ടറി), ശോഭ. മരുമക്കള്‍: കമല (കല്ലുംപുറം), ബിന്ദു (വില്ല്യാപ്പള്ളി), ബാലന് (കടമേരി).
സഹോദരങ്ങള്‍: കല്യാണി, കുഞ്ഞിരാമന്, പരേതനായ നടുവിലക്കണ്ടി കേളപ്പന്. സഞ്ചയനം ബുധനാഴ്ച.
