വടകര: കെപിഎസി പ്ലാറ്റിനം ജൂബിലി സംഘാടക സമിതി രൂപവത്കരണ യോഗം നാളെ (ഞായര്‍) നാലു മണിക്ക് വടകര ദ്വാരക
ഓഡിറ്റോറിയത്തില്‍ നടക്കും ഇന്ത്യന്‍ പീപ്പിള്‍സ് തിയേറ്റര്‍ അസോസിയേഷന് (ഇപ്റ്റ) ദേശീയ ഉപാധ്യക്ഷനും സംസ്ഥാന ഹൗസിംഗ് ബോര്‍ഡ് ചെയര്‍മാനുമായ ടി.വി.ബാലന് ഉദ്ഘാടനം ചെയ്യും.
കെപിഎസി പ്ലാറ്റിനം ജൂബിലി വര്‍ഷത്തില്‍ തന്നെയാണ് പ്രശസ്ത നാടകകൃത്തും സംവിധായാകനുമായിരുന്ന തോപ്പില്‍ ഭാസിയുടെ ജന്മ ശതാബ്ദിയും ആഘോഷിക്കുന്നത്. കെപിഎസിയുടെ അറുപത്തിയേഴാമത് നാടകമായ ‘ഉമ്മാച്ചു’ ഉദ്ഘാടനവും ആഘോഷങ്ങളുടെ ഭാഗമായി സപ്തംബര്‍ 10 ന് വടകരയില്‍ നടക്കും. വടകര സ്വദേശികളായ മനോജ് നാരായണന് സംവിധാനവും
സുരേഷ് ബാബു ശ്രീസ്ഥ നാടകാവിഷ്കാരവും നിര്‍വഹിക്കുന്നു. സപ്തമ്പര്‍ 10 ന് ദിവസം മുഴുവന്‍ നീണ്ടു നില്ക്കുന്ന പരിപാടികളാണ് നടക്കുക. ഇതോടനുബന്ധിച്ച് കെപിഎസി ഗാനങ്ങളുടെ അവതരണവും ഉണ്ടാകും.