വടകര: ലോക്സഭ തെരഞ്ഞെടുപ്പിലെ ‘കാഫിര്‍’ സ്ക്രീന്‍ ഷോട്ട് വിവാദത്തില്‍ ഡിവൈഎഫ്ഐ നേതാവ് റിബേഷ് രാമകൃഷ്ണന്
വക്കീല്‍ നോട്ടീസ് അയച്ചതില്‍ പ്രതികരിച്ച് മുസ്ലിം ലീഗ് നേതാവ് പാറക്കല്‍ അബ്ദുല്ല. മാഷാ അല്ലാഹ് സ്റ്റിക്കര്‍ പതിപ്പിച്ച ഇന്നോവയാണ് പ്രതീക്ഷിച്ചതെങ്കിലും വന്നത് ടി.പി കൊലയാളികളുടെ വക്കീലിന്റെ നോട്ടീസാണെന്ന് പാറക്കല്‍ അബ്ദുല്ല ഫേസ്ബുക്കില്‍ കുറിച്ചു.
വ്യാജ സ്ക്രീന്‍ഷോട്ട് ഇടത് ഗ്രൂപ്പില്‍ പോസ്റ്റ് ചെയ്തു എന്ന് പോലീസ് ഹൈക്കോടതിയോട് പറഞ്ഞതിന് താന്‍ മാപ്പ് പറയണമെന്നാണ്
അതിലെ ആവശ്യം. ഇത് വ്യാജ പ്രചരണമെങ്കില്‍ ആ വക്കീല്‍ നോട്ടീസിന്റെ അവകാശികള്‍ ആഭ്യന്തരമന്ത്രിയും അന്വേഷണ ഉദ്യോഗസ്ഥരുമാണെന്ന് പാറക്കല്‍ അബ്ദുല്ല പറഞ്ഞു.
ഫേസ്ബുക്ക് കുറിപ്പ്:-

വ്യാജ സ്ക്രീന്‍ഷോട്ട് ഇടത് ഗ്രൂപ്പില്‍ പോസ്റ്റ് ചെയ്തു എന്ന് പോലീസ് ഹൈക്കോടതിയോട് പറഞ്ഞതിന് താന്‍ മാപ്പ് പറയണമെന്നാണ്

ഫേസ്ബുക്ക് കുറിപ്പ്:-