അരൂര്‍: നവധാര കായിക വേദിയുടെ 40-ാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന സൗജന്യ നേത്ര ചികിത്സാ
ക്യാമ്പ് നാളെ (ഞായര്‍ ) അരൂര്‍ എംഎല്‍പി സ്കൂളില്‍ നടക്കും. രാവിലെ ഒമ്പതിന് ആരംഭിക്കുന്ന ക്യാമ്പില്‍ പങ്കെടുക്കുന്നവര്‍ക്ക് സൗജന്യ നിരക്കില്‍ തുടര്‍ ചികിത്സ ലഭിക്കുമെന്ന് സ്വാഗത സംഘം ഭാരവാഹികള്‍ അറിയിച്ചു.
