ഇരിങ്ങല്‍: കോട്ടക്കല്‍ വലിയ താഴത്ത് ഉക്കാസ് (71) അന്തരിച്ചു. ഭാര്യ: ആയിഷ. മക്കള്‍: റഫീഖ് (സൗദി), സബൂറ, ലിബാന. ഷബീന, റസീന. മരുമക്കള്‍: റസ്ല തിക്കോടി, മുഹമ്മദലി പുതുപ്പണം, മന്‍സൂര്‍ പയ്യോളി, ഷഹനാസ് പെരുമാള്‍പുരം, സമീര്‍ മുചുകുന്ന്.
ഖബറടക്കം നാളെ (ശനി) രാവിലെ 9ന് കോട്ടക്കല്‍ അങ്ങാടി പള്ളിയില്‍
