വടകര: ഡയലോഗ് സെൻ്റർ കേരളയുടെ വകയായി പി.ആർ. നമ്പ്യാർ ലൈസിയത്തിന് 10,000 രൂപ വിലക്കുള്ള പുസ്തകങ്ങൾ നൽകി. സംഘടനയുടെ മേധാവി മൊയ്തു ലൈസിയം സെക്രട്ടറി

സോമൻ മുതുവനക്ക് പുസ്തകം കൈമാറി. പ്രസിഡണ്ട് ടി. കെ. വിജയരാഘവൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ വായനയുടെ പ്രാധാന്യത്തെ കുറിച്ച് ആരീഫ് നിഷാദ് പ്രഭാഷണം നടത്തി. കെ.രജിത്കുമാർ നന്ദി പറഞ്ഞു.