കക്കട്ടില്‍: മുപ്പത് വര്‍ഷത്തെ അധ്യാപന ജീവിതത്തിനു ശേഷം പി.എ.നൗഷാദിന് ഇനി പുതിയ ലോകം. ഉന്നത പഠനത്തിന്
ഇംഗ്ലണ്ടില്‍ എത്തിയിരിക്കുകയാണ് അദ്ദേഹം. സ്കോളര്‍ഷിപ്പോടെ ഇന്റര്‍നേഷണല്‍ ബിസിനസില്‍ പോസ്റ്റ് ഗ്രാജ്വേഷന് ഡിഗ്രി വിദ്യാര്‍ഥിയായിട്ടാണ് ഇംഗ്ലണ്ടിലെ പ്രശസ്തമായ അള്‍സ്റ്റര്‍ യൂണിവേഴ്സിറ്റിയില്‍ എത്തിയത്.
ഇംഗ്ലണ്ടിലെ യൂണിവേഴ്സിറ്റികളും ഇംഗ്ലീഷ് സാഹിത്യവും ഇംഗ്ലണ്ടിലെ ഫുട്ബോള്‍ ക്ലബ്ബുകളും കളി പ്രേമി കൂടിയായ നൗഷാദിന്റെ വലിയ ഇഷ്ടങ്ങളായിരുന്നു. ആ സ്വപ്നസാക്ഷാല്‍ക്കാരം കൂടിയാണ് ഇപ്പോള്‍ സാധ്യമായിരിക്കുന്നത്. ഇരുപത്തി നാലര വര്‍ഷം കോഴിക്കോട് ജില്ലയിലെ പേരോട് എംഐഎം ഹയര്‍ സെക്കന്ററി സ്കൂളിലെ അധ്യാപകനായിരുന്ന നൗഷാദ് വിആര്എസിലൂടെയാണ് വിരമിച്ചത്. അറിയപ്പെടുന്ന കവി കൂടിയായ അദ്ദേഹം മികച്ച അധ്യാപകനുള്ള കേരള ഗവണ്മെന്റിന്റെ
അവാര്‍ഡ് കരസ്ഥമാക്കിയിട്ടുണ്ട്.
ഇംഗ്ലണ്ടിലെ സാധ്യതകള്‍ ഉപയോഗപ്പെടുത്തി പുതിയ മുന്നേറ്റങ്ങള്‍ നടത്താനുള്ള ശ്രമത്തിലാണ് നൗഷാദ്.