കല്ലാച്ചി: മികച്ച സാഹിത്യ പ്രവർത്തനത്തിന് ‘ഭാരതീയ പുരസ്കാരം’ ലഭിച്ച കല്ലാച്ചി വിഷണുമംഗലം എൽ.പി സ്കൂൾ റിട്ട: അധ്യാപിക ഒ.കെ. ശൈലജ കോഴിക്കോട് സ്വാതന്ത്ര ദിനത്തോടു നുബന്ധിച്ച നടന്ന ചടങ്ങിൽ മുൻ മേയറും എം.എൽ.എ യുമായ തോട്ടത്തിൽ രവീന്ദ്രനിൽ നിന്നും പുരസ്ക്കാരവും പ്രശസ്തി പത്രവും ഏറ്റ വാങ്ങി. സംഘാട സമിതി

ചെർമാൻ ജഗത് മയൻ ചന്ദ്ര പുരാ അധ്യക്ഷതവഹിച്ചു. മന്ത്രി എ.കെ.ശശീന്ദ്രൻ ഉദ്ഘാടനം ചെയ്തു. അഹമ്മദ് ദേവർ കോവിൽ എം.എൽ.എ,സ്വാതന്ത്ര സമര സേനാനി പി വാസു, ടി.വി. ബാലൻ (ചെയർ – ഭവന നിർമ്മാണ ബോർഡ്)കെ.സി.അബു (പ്രസി, ഹൗസ് ഫെഡ്, വി കുഞ്ഞാലി (ചെയർ – ആഗ്രോ ഇൻഡസ്ട്രീസ് കോർപ്പറേഷൻ, പൂവച്ചൽ സുധീർ ( പ്രസി, ജവഹർലാൽ നെഹറുകൾച്ചറൽ സൊസൈറ്ററി എന്നിവർ സംബന്ധിച്ചു.