ഓര്‍ക്കാട്ടേരി: എടച്ചേരി നോര്‍ത്തിലെ മാവള്ളി കുഞ്ഞി പാര്‍വതി അമ്മ (88) അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ കുന്നത്ത് കുഞ്ഞപ്പ കുറുപ്പ് വൈദ്യര് തിരുവള്ളൂര്‍. മക്കള്‍: ജയരാജന് (ഔഷധി, വടകര), ഉഷ. മരുമക്കള്‍: നളിനി പൂന്തോട്ടത്തില്‍, ഗോപിനാഥന്
(റിട്ട.സബ് ഡിവിഷണല്‍ എഞ്ചിനീയര്‍, ബിഎസ്എന്‍എല്‍). സഞ്ചയനം തിങ്കള്‍ 9 മണി.
