എടച്ചേരി: കച്ചേരിയിലെ വയല്‍ക്കുനി ലീല (82)അന്തരിച്ചു. മക്കള്‍:പുരുഷു ,ബാബു, ശശി, പ്രസന്ന, ഉഷ. മരുമക്കള്‍: ഉഷ, ഷൈനി,
ശൈലജ, കുമാരന് (പുളിയനമ്പ്രം), രാജന് പാറക്കടവ്. സഹോദരങ്ങള്‍: ചീരൂട്ടി, കല്യാണി, ദേവി, കണാരന്, ഗോപി.

© 2024 vatakara varthakal