വടകര: രയരങ്ങോത്ത് കച്ചേരി കണ്ടി മാധവി (87) മാണിക്യ നിവാസ് അന്തരിച്ചു. ഭര്‍ത്താവ് പരേതനായ വടക്കേടത്ത് കൃഷ്ണന്.
മക്കള്‍: ഇന്ദിര, പ്രസന്ന, പ്രമീള, പ്രീതി, പ്രശാന്ത് (മേമുണ്ട ഹയര്‍ സെക്കന്ററി സ്കൂള്‍), പരേതനായ അശോകന്. മരുമക്കള്‍: ശശിധരന് (എഇ എംഇഎസ് റിട്ട.), രാമകൃഷ്ണന്, ശശിന്ദ്രന്, രമേശന്, ഷൈബ (സെന്റ് ആന്റണിസ് വടകര), പരേതയായ സുജാത.
