വടകര: കുരിയാടി ഗവ. ഫിഷറീസ് എല്‍പി സ്കൂളില്‍ സ്വാതന്ത്ര്യ ദിനം വിവിധ പരിപാടികളോടെ ആഘോഷിച്ചു. ഹെഡ്മാസ്റ്റര്
കെ.എം.രാജീവന് പതാക ഉയര്‍ത്തി.
ചടങ്ങില്‍ വടകര മിഡ് ടൗണ്‍ ലയണ്‍സ് ക്ലബ് ഭാരവാഹികള്‍ കുട്ടികള്‍ക്ക് പഠനോപകരണങ്ങള്‍, കളിയുപകരണങ്ങള്‍, സൗണ്ട് ബാര്‍, ബുക്ക് ഷെല്‍ഫ് തുടങ്ങിയവ സംഭാവന ചെയ്തു. വാര്‍ഡ് മെമ്പര്‍ പ്രിയങ്ക ഉദ്ഘാടനം ചെയ്തു. മിഡ് ടൗണ്‍ ലയണ്‍സ് ക്ലബ്ബ് പ്രസിഡന്റ് ദേവിദാസ് അധ്യക്ഷത വഹിച്ചു.
പിടിഎ പ്രസിഡന്റ് വിമല്‍ കുമാര്‍, പി.പി.സുരേഷ്, എം.കെ.ബാബു, രമേശന്, ബിന്ദു, നിധീഷ്, ബിനേഷ്, അധ്യാപിക ഷീജ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. ഹെഡ്മാസ്റ്റര് കെ.എം.രാജീവന് സ്വാഗതവും ലയണ്‍സ് ക്ലബ്ബ് മെമ്പര്‍ സുധീഷ് നന്ദിയും പറഞ്ഞു. എസ്എംസി
അംഗങ്ങളായ രമേശ് ബാബു, സുചിത്രന്‍, വിചിത്രന്‍, രജീഷ് എന്നിവര്‍ പങ്കെടുത്തു.