പയ്യോളി: ഉരുള്‍പൊട്ടലില്‍ നൂറിലധികം വീടുകള്‍ നഷ്ടപ്പെടുകയും ജീവന് നഷ്ടമാവുകയും ചെയ്ത വിലങ്ങാടിന് കൈത്താങ്ങായി
ഇരിങ്ങല്‍ അറുവയില്‍ വാട്ട്സ്ആപ്പ് കൂട്ടായ്മ. വാട്സ്ആപ്പ് ഗ്രൂപ്പിലൂടെ സ്വരൂപിച്ച ഫണ്ട് ഉപയോഗിച്ച് ഭക്ഷ്യകിറ്റ് വാങ്ങി വിലങ്ങാടിലെ കലക്ഷന്‍ സെന്റില്‍ ഏല്പിച്ചു.
വാഹനത്തിന്റെ ഫ്ളാഗ് ഓഫ് കര്‍മം പയ്യോളി മുനിസിപ്പല്‍ ചെയര്മാന് വി കെ അബ്ദുറഹിമാന് നിര്‍വഹിച്ചു. സബീഷ് കുന്നങ്ങോത്ത് അധ്യക്ഷത വഹിച്ചു. ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്മാന് പി.എം ഹരിദാസന്, മുനിസിപ്പല്‍ കൗണ്‍സിലര്‍മാരായ സി പി ഫാത്തിമ, കെ അനിത, ഗിരിജ വി.കെ തുടങ്ങിയവരും ബൈജു എം വി, കെ.കെ അഭിലാഷ്, കെ.കെ
ലിബിന് എന്നിവരും സംസാരിച്ചു സുബിന് പി കെ സ്വാഗതവും ശ്രീജ പി.ടി നന്ദിയും പറഞ്ഞു