വടകര: കുരിക്കിലാട് വിലങ്ങില്‍ (തുണ്ടിക്കണ്ടിയില്‍) അമ്മദ് ഹാജി (74) അന്തരിച്ചു. ബിലാല്‍ മസ്ജിദ് കമ്മിറ്റി അംഗമാണ്.
ഭാര്യ: ആയിഷ. മക്കള്‍: നൗഷാദ്, നൗഫല്‍ (യുഎഇ), റംല, ഹൈറു, നജ്മ. ജമാതാക്കള്: കെഎംസിസി ബഹ്റൈന്‍ ജനറല്‍ സെക്രട്ടറി
ശംസുദീന്‍ വെള്ളികുളങ്ങര, ഇസ്മായില്‍ കാടന്റവിട (ഖത്തര്‍), സി.എച്ച്.അബ്ദുല്ല എടച്ചേരി. ഖബറടക്കം ഇന്ന് (വ്യാഴം) രാത്രി 9.30 നു കക്കാട് പള്ളിയില്‍.
ഭാര്യ: ആയിഷ. മക്കള്‍: നൗഷാദ്, നൗഫല്‍ (യുഎഇ), റംല, ഹൈറു, നജ്മ. ജമാതാക്കള്: കെഎംസിസി ബഹ്റൈന്‍ ജനറല്‍ സെക്രട്ടറി