അരൂർ: പെയിൻ ആൻറ്പാലിയറ്റീവ് ഡ്രൈവേർസ് യൂണിയൻ കോഴിക്കോട് ജില്ലാകമ്മറ്റി സമാഹരിച്ച തുക ജില്ലാസെക്രട്ടറി സി.കെ പ്രമോദ് യൂണിയൻ സംസ്ഥാന കമ്മറ്റി അംഗം

തോലേരി രാജന് കൈമാറി. ജില്ലാ ട്രഷറർ ലിഗേഷ് , സുരക്ഷ പെയിൻ ആൻറ് പാലിയറ്റീവ് കോഡിനേറ്റർ സി.വി രജീഷ്,കെ.എം സുരേഷ് തുടങ്ങിയവർ സംബന്ധിച്ചു