വട്ടോളി: കുന്നുമ്മല്‍ ശ്രീ ഭഗവതി ക്ഷേത്രത്തിന് സമീപത്തെ എടക്കണ്ടിയില്‍ താമസിക്കും ചട്ടിപ്പറമ്പത്ത് ജാനു (74) അന്തരിച്ചു. ഭര്‍ത്താവ് : പരേതനായ നാണു. മക്കള്‍: വിനോദന്‍ (കുന്നുമ്മല്‍ മണ്ഡലം കോണ്‍. ഭാരവാഹി), പരേതനായ ദിനേശന്. മരുമക്കള്‍:
അജിന ( കക്കട്ടില്‍ സഹകരണ അര്‍ബ്ബന്‍ സൊസൈറ്റി).
