ചോമ്പാല: വിശിഷ്ടസേവനത്തിനുള്ള മുഖ്യമന്ത്രിയുടെ പോലീസ് മെഡലിന് ചോമ്പാല പോലിസ് സ്റ്റേഷനിലെ അസി.സബ് ഇന്‍സ്പെക്ടര്‍ പി.വൈജ അര്‍ഹയായി. കണ്ണൂര്‍ പെരളശ്ശേരി സ്വദേശിനിയാണ്. മുക്കാളി തട്ടോളിക്കരയിലെ പരേതനായ
കുഞ്ഞിരാമന്-ശാന്ത ദമ്പതികളുടെ മകളാണ്. മുരളിയാണ് ഭര്‍ത്താവ്. ചാരുകേശ്, കശ്യപ് മുരളി എന്നിവര്‍ മക്കളാണ്. വടകര പോലിസ് സ്റ്റേഷന്, വനിതാ സെല്‍ എന്നിവിടങ്ങളില്‍ സേവനം അനുഷ്ടിച്ചിരുന്നു.
