കുറ്റ്യാടി: വേളം പള്ളിയത്തെ ചാലില്‍ അബ്ദുറഹിമാന് (85) അന്തരിച്ചു. ഭാര്യ: ഹലീമ എടക്കാട്ടു കണ്ടി (വടയം). മക്കള്‍: സുബൈര്‍, നഫീസ. മരുമക്കള്‍: അഷറഫ് (ചെറിയ കുമ്പളം), സറീന. സഹോദരങ്ങള്‍: പോക്കര് ഹാജി, ഇബ്രാഹീം ഹാജി, മൂസ, കുഞ്ഞാമി,
കുഞ്ഞയിശ, പരേതനായ സൂപ്പി മൗലവി.
