അഴിയൂര്‍: താലൂക്ക് റിട്ട. ഇന്‍ഡസ്ട്രിയല്‍ ഓഫീസര്‍ അഴിയൂര്‍ ഈസ്റ്റ് യുപി സ്കൂളിന് സമീപം കോട്ടാമല കുന്നുമ്മല്‍ പയേരി ചന്ദ്രന് (73) അന്തരിച്ചു. ന്യൂമാഹി ടൗണിലെ നോവ പ്രിന്റേഴ്സ് ഉടമയാണ്. ഭാര്യ: ജയ ഷൈമ. മക്കള്‍: ജിതിന്, ജിജിന. മരുമക്കള്‍:
സരിന് രാഘവന്, ശ്രുതി ജിതിന്. സഹോദരങ്ങള്‍: സുകുമാരന്‍, മോഹനന്, സുരേന്ദ്രന്, സജീവന്, സതീശന്. സംസ്കാരം ബുധനാഴ്ച പകല്‍ 11ന് വീട്ടുവളപ്പില്‍
