വേളം: ചേരാപുരം പള്ളിയത്ത് മാണിക്കോത്ത് മന്ദി (80) അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ കണാരന്. മക്കള്‍: രാധ (ജാനൂട്ടി), ശോഭ, സുനില്‍, പരേതരായ കണ്ണന്, ബാബു. മരുമക്കള്‍: കുഞ്ഞിരാമന് വിരമ്പില്‍ (ആയഞ്ചേരി), നാണു, ലഗുന. സഹോദരങ്ങള്‍:
പരേതരായ ചാത്തു, ചീരു, മാത, കുഞ്ഞിരാമന്, കൃഷ്ണന്
