വടകര: ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ എല്ലാം നഷ്ടപ്പെട്ട് വയനാട്ടിലെ ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നവര്‍ക്ക് സാന്ത്വനം
പകര്‍ന്ന് മാന്ത്രികനും മകളും.
മജീഷ്യന്‍ സനീഷ് വടകരയും മകള്‍ ഇലോഷയുമാണ് അതിജീവനത്തിന് താങ്ങേകിക്കൊണ്ട് വിസ്മയ കാഴ്ചകള്‍ അവതരിപ്പിച്ചത്.
ആനുകാലിക വിഷയങ്ങളില്‍ മാജിക് എന്ന കലാരൂപത്തെ ഉപയോഗപ്പെടുത്തിക്കൊണ്ട് ഇതിന് മുമ്പും നിരവധി വേദികളില്‍ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ചിട്ടള്ള മജീഷ്യനാണ് സനീഷ് വടകര. ദുരിതാശ്വാസ ക്യാമ്പില്‍ വേദനിക്കുന്നവരെ ചേര്‍ത്ത് പിടിച്ചുകൊണ്ട് അവതരിപ്പിച്ച ജാലവിദ്യകള്‍ അവരുടെ മനസില്‍ ചെറിയ നേരത്തേക്കാണെങ്കിലും ആശ്വാസവും ആഹ്ലാദവും
പകരുന്നതായി. ജില്ലാ ആരോഗ്യ വകുപ്പിന്റെ നേതൃത്തില്‍ മേപ്പാടിയിലെയും പരിസങളിലെയും ക്യാമ്പുകളില്‍ സനീഷും മകളും മാന്ത്രികവിദ്യ അവതരിപ്പിച്ചു. പടിഞ്ഞാറത്തറ ജെഎച്ച്ഐ കൂടിയായ രാജേഷ് കാളിയത്ത് പ്രോഗ്രാം കോ-ഓര്‍ഡിനേറ്റ് ചെയ്തു.