തിരുവനന്തപുരം: ഹേമ കമ്മീഷൻ റിപ്പോർട്ട് പുറത്തുവിടുമെന്ന് മന്ത്രി സജി ചെറിയാൻ. റിപ്പോർട്ടിന്റെ കാര്യത്തിൽ സർക്കാർ നേരത്തെ എടുത്ത നിലപാട് തുടരും. സർക്കാർ നിലപാട് തന്നെയാണ് ഹൈക്കോടതിയും പറഞ്ഞിരിക്കുന്നത്. ഹേമ കമ്മീഷൻ റിപ്പോ
ർട്ടിലെ ശിപാർശകളടക്കമുള്ള കാര്യങ്ങൾ നടപ്പാക്കാൻ കേരളത്തിൽ സിനിമ കോൺക്ലേവ് നടത്തും.
കോൺക്ലേവിലെ ചർച്ചകളുടെയും നിർദേശങ്ങളുടെയും അടിസ്ഥാനത്തിൽ സിനിമ നയം രൂപീകരിക്കുമെന്നും മന്ത്രി പറഞ്ഞു.

കോൺക്ലേവിലെ ചർച്ചകളുടെയും നിർദേശങ്ങളുടെയും അടിസ്ഥാനത്തിൽ സിനിമ നയം രൂപീകരിക്കുമെന്നും മന്ത്രി പറഞ്ഞു.