കുറ്റ്യാടി: സ്വാതന്ത്ര്യത്തിന്റെ എഴുപത്തിഎട്ടാം വാര്‍ഷികത്തില്‍ വികസിത ഭാരതത്തിന്റെ മുന്നേറ്റം ബിജെപിയിലൂടെ എന്ന
സന്ദേശമുയര്‍ത്തി കടേക്ക ചാലില്‍ നിന്നു കുറ്റ്യാടിയിലേക്ക് ബിജെപി, യുവമോര്‍ച്ച കുറ്റ്യാടി മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തില്‍ തിരംഗയാത്ര നടത്തി
ബിജെപി കോഴിക്കോട് ജില്ല ജനറല്‍ സെക്രട്ടറി എം.മോഹനന് പതാക കൈമാറി ഉദ്ഘാടനം ചെയ്തു. കുറ്റ്യാടി നിയോജക മണ്ഡലം പ്രസിഡന്റ് ഒ.പി മഹേഷ് അധ്യക്ഷത വഹിച്ചു. രജീഷ് മണിയൂര്‍, ടി.വി ഭരതന്, മുകുന്ദന് പാതിരിപ്പറ്റ, ലിബിന് കുറ്റ്യാടി, മിഥുന്
പുറമേരി, കെ.എം രാജന്, ടി.കെ.രാജന്, വിനീത് നിട്ടൂര്‍ എന്നിവര്‍ നേതൃത്വം വഹിച്ചു.