വില്യാപ്പള്ളി: പൊന്മേരി പറമ്പില്‍ ഓച്ചാനത്തില്‍ കല്യാണി (95) അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ ശങ്കരന്. മക്കള്‍: ജാനു, ശാരദ, പരേതനായ ബാലന്, കമല, പരേതനായ രാജന്, സരസ. മരുമക്കള്‍. പരേതനായ നാണു ചോറോട്, ചാത്തുകൊളത്തൂര്, മോഹനന്
കാടാച്ചിറ, പരേതനായ ദാസന് മയ്യന്നൂര്‍, ലീല മൊകേരി, ശോഭ കൊളത്തൂര്‍.
