കൊയിലാണ്ടി: യുവമോര്‍ച്ച കൊയിലാണ്ടി നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച തിരംഗ യാത്ര
ആവേശമായി. ആഗസ്റ്റ് 13 മുതല്‍ സ്വാതന്ത്ര്യ ദിനം വരെയുള്ള ദിവസങ്ങളില്‍ സ്ഥാപനങ്ങളിലും വീടുകളിലും ദേശീയ പതാക ഉയര്‍ത്തണം എന്നതിന്റെ പ്രചരണാര്ഥമായാണ് തിരംഗയാത്ര സംഘടിപ്പിച്ചത്.
നന്തിയില്‍ നിന്ന് ആരംഭിച്ച യാത്ര ബിജെപി ജില്ല പ്രസിഡന്റ് വി കെ സജീവന് ഉദ്ഘാടനം ചെയ്തു. ജില്ല ട്രഷറര്‍ വി കെ ജയന് സമാപന യോഗം ഉദ്ഘാടനം ചെയ്തു. യുവമോര്‍ച്ച ജില്ല ജനറല്‍ സെക്രട്ടറി അതുല്‍ പെരുവട്ടൂര്‍ അധ്യക്ഷത വഹിച്ചു. സ്റ്റേറ്റ് കൗണ്‍സില്‍ മെമ്പര്‍ വായനാരി വിനോദ്, കൊയിലാണ്ടി മണ്ഡലം പ്രസിഡന്റ് എസ്. ആര് ജയ്കിഷ്, പയ്യോളി മണ്ഡലം പ്രസിഡണ്ട് എ, കെ , ബൈജു, ജില്ല കമ്മറ്റി അംഗം അഡ്വ: വി ,സത്യന്, ജിതേഷ് കാപ്പാട്, കെ.വി. സുരേഷ്, അഡ്വ.നിതിന്‍, സതീശന് കുനിയില്‍, പ്രീജിത്ത്. ടി.പി. അഭിന്‍ അശോക്, വിനോദ് കാപ്പാട്, രവിവല്ലത്ത്, കെ.കെ. സുമേഷ്, കെ.സി. രാജീവന്, മനോജ്.കെ.പി.എല്‍,
രജീഷ്തൂവ്വക്കോട്, കെ.കെ. വൈശാഖ്, സനല്പയ്യോളി, കെ. എം. ശ്രീധരന്, വി.കെ. സുധാകരന് എന്നിവര്‍ നേതൃത്വം നല്കി.