നാദാപുരം: സുരക്ഷ പെയിൻ ആൻ്റ് പാലിയേറ്റീവ് നരിപ്പറ്റ മേഖലാ കൺവെൻഷൻ, കുന്നുമ്മൽ സോണൽ വർക്കിങ് കൺവീനർ കെ.സി വിജയൻ ഉദ്ഘാടനം ചെയ്തു. പി.ടി ശശി അധ്യക്ഷത വഹിച്ചു. മേഖലാ കൺവീനർ സി.എച്ച് രാജൻ റിപ്പോർട്ട് അവതരിപ്പിച്ചു, കെ

പ്രമുലേഷ്, ടി.പി പവിത്രൻ, എം പി കുഞ്ഞിരാമൻ, നാസർ നരിപ്പറ്റ, ജെ പിജിൻഷ, കെ പിലീല, സി കരുണൻ, പി.കെ ശ്രീധരൻ,കെ സി അശോകൻ, ബാലൻ കൈവേലി,കെ.വിനോദൻ എന്നിവർ സംസാരിച്ചു.