കുറ്റ്യാടി: തളീക്കര-കായക്കൊടി റോഡിന്റെ ശോചനീയാസ്ഥക്കെതിരെ യൂത്ത് കോണ്‍ഗ്രസ് വാഴ നട്ട് പ്രതിഷേധിച്ചു. മണ്ഡലം
പ്രസിഡന്റ് കെ.പി. സിദ്ധാര്‍ഥ്, കെ.അര്ജുന്, നിഹാല്ഷാ, യു.വി.സാബിത്ത് എന്നിവര്‍ നേതൃത്വം നല്കി. എ.പ്രജീഷ്, ആധിദേവ്, സിനാന്, ഷംനാദ്, ജുനൈദ്, റാമിസ്, റഫീഖ്, ശരീഫ്, അജയ് എന്നിവര്‍ പ്രതിഷേധത്തില്‍ പങ്കെടുത്തു.
